About
ഔദ്യോഗിക നാമം, പ്രതീഷ് പ്രകാശ് എന്നാകുന്നു. ഇപ്പോള്‍ ചെന്നൈയില്‍ ബിരുദാനന്തര-ബിരുദ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നു. 2006-ല്‍ ആണ് എഴുതിത്തുടങ്ങിയത്. ഞാന്‍ ഇവയൊക്കെയാണ്,
0) സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സുവിശേഷകന്‍
1) ഗവേഷണ വിദ്യാര്‍ത്ഥി
2) ഇടതുപക്ഷ അനുഭാവി [പ്രത്യക്ഷത്തില്‍ സി.പി.ഐ(എം) രാഷ്ട്രീയം എന്ന് പറയാം]
3) മത-വിരോധി
4) നാസ്തികന്‍
5) മലയാളം വിക്കിപ്പീടികക്കാരന്‍
6) അമച്വര്‍ ഛായാഗ്രാഹകന്‍
7) ഗ്നു/ലിനക്സ് ഉപയോക്താവു്
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് പ്രവര്‍ത്തകന്‍
9) ആട്ടിന്‍ തോലിട്ട ചെന്നായ
10) ഗജ ഫ്രോഡ്
11) ഔട്ട്‌പോസ്ക്കണ്‍
12) ഇറവറ…
royal[ഡോട്ട്]mexian[അറ്റ്]gmail[ഡോട്ട്]com-ലേക്ക് എഴുത്തയച്ചാല്‍ ഇദ്ദേഹവുമായി സംസാരിക്കാം.




hi
i also want to write malayalam article in my wordpress website navanjo.co.cc
how you write these
software?
then send the details
Asaane, (sorry, sakhave would be more appropriate..) how would i follow your blog?
hasta la victoria siempre………..