Comments on: ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്

By: Cattle Class Traveler
സഖാവിനെ ഈ വഴിക്കൊന്നും കാണുന്നില്ലല്ലോ..? 2 മാസം ആയി സഖാവിന്റെ ഒരു പോസ്റ്റിനായി കാത്തുകെട്ടി കിടക്കുന്നു..

By: Vineeth Jose
in real life, communistkalku ethra sense of humour undarunekil ennu agrahichu povunnu!!

oru party channel aaya kairali , swathantra madhyamadharmathe patti prasagikunnathanu this week-le ettavum valiya thamasha! ethinu second place kittum!

By: വിക്കനഭി
ഹീഹീ..ഇതെനിക്കിഷ്ടായി….. മനോരമക്കാർ കണ്ടാല്‍ കൊത്തിക്കൊണ്ടുപോകും..ഭാവിയുണ്ട്

By: ഹരി
എന്‍റെ പൊന്നോ!! ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി! =)) =))

എവിടെയോ കേട്ട് നല്ല പരിചയമുള്ള വാര്‍ത്ത. ചേട്ടന്‍ ഇത് എവിടെയങ്കിലും പ്രസിഢീകരിച്ചായിരുന്നൊ?

By: ജിവി/JiVi
ഭൂമി കുലുങ്ങും, ഇതുകൊണ്ടൊന്നും നമ്മള്‍ കുലുങ്ങില്ല, വേണ്ടി വന്നാല്‍ ഇമ്മാതിരി ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാനും നമ്മള്‍ മടിക്കില്ല. നമ്മളാരാ!!!

By: മൂര്‍ത്തി
നാസ എന്തെങ്കിലും പറഞ്ഞോ?

By: സൂരജ്::suraj
ഉപകരണങ്ങള്‍ ചൈനീസ് നിര്‍മ്മിതമെങ്കിലും ഇറക്കുമതി കരാറ് ലാവലിന്‍ കമ്പനിക്കായിരുന്നുവെന്ന് വിശ്വസനീയമായ കേന്ദ്രങ്ങള്‍ റിപ്പോട്ട് ചെയ്തു. ബര്‍മിംഗ്ഹാമില്‍ നിന്നും പിണറായിയുടെ മകന്‍ വിവേക്, ക്യാനഡയില്‍ നിന്നും സുര്‍ജിത് സിംഗിന്റെ മകന്‍, തിരുവനന്തപുരത്തു നിന്ന് ബിനീഷ് കോടിയേരി എന്നിവര്‍ ദിലീപ് രാഹുലനുമായിച്ചേര്‍ന്ന് മഠത്തില്‍ രഘുവിന്റെ ദുബായിലെ ഹോട്ടലില്‍ വച്ചാണ് ഇതിന്റെ കരാറുറപ്പിച്ചതെന്നു ആ ചര്‍ച്ച നടന്ന് മേശയുടെ തൊട്ടപ്പുറത്ത് ഇഡ്ഡലി കഴിച്ചുകൊണ്ടിരുന്ന മനോരമ ലേഖിക പറയുന്നു. (ഈ വാര്‍ത്ത ശക്തിധരന്റെ ആപ്പീസില്‍ അടിച്ചിറക്കി മംഗളം വീരഭൂമി വഴി ക്രൈം നന്ദകുമാര്‍ വിതരണം ചെയ്തതല്ല എന്ന് ഇന്ത്യാവിഷനില്‍ സന്ധ്യക്ക് കൊണപ്പിക്കാന്‍ വന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പ്രസ്താവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോട്ടുകളുണ്ട്.)