They inked my middle-finger!

ഇതെന്തു നീതി, ഇതെന്തു ന്യായം….
അഞ്ചു വിരലും നീട്ടി വെച്ചു. മഷി പുരട്ടിയത് നടുവിരലില്‍!
Possibly Related Posts:
- കൊലച്ചോറ് [11:55 AM]
- Stinking Issues with Trivandrum Bloggers List
- ചെറ്റ വിവാദം – എന്റെ പക്ഷം
- ഫോണ്‍ കോള്‍
- ഭൂചലനം – കാരണം സി.പി.ഐ(എം) ഉള്‍പ്പോരു്
Categories: Malayalam, ചവറെഴുത്ത്, മലയാളം




haha…. funnyyy…..
patrathil kodukkaan melaarunno…
കഷ്ടം……അഞ്ചിലും പുരട്ടാമായിരുന്നു
നീട്ടി ഗോപി പോലെ വരച്ചു അല്ലെ? എനിക്കും അങ്ങനെയാ കിട്ടിയേ.
പടത്തിനെ വലിപ്പം കുറച്ച് കുറയ്ക്ക്. സിടെബരിലേക്ക് കേറി കിടക്കുന്നു അത്.
ചേട്ടന്റെ സ്വഭാവം വച്ച്…. നടുവിരല്‍ ആയിരിക്കും നീട്ടിയത് !
ഇടതുകയ്യിലെ ചൂണ്ടുവിരല്‍ മാത്രം നീട്ടിയാല്‍ മതി എന്നറിയില്ലാരുന്നോ? ഇനിയെങ്കിലും ആവശ്യമുള്ളത് മാത്രം നീട്ടാന്‍ ശ്രദ്ധിക്കുക
Kuzhapam illa…………kittendathe kitti.ithum oru njayam
Hmm, aa ink mark swayam ittathanennum sakhavinte peru voters’ listil illayirunnuvennum ee paavangalkku ariyilla alle. ivare ingane chooshanam cheyyunnathu shariyalla.