Home > Malayalam, മലയാളം, ലേഖനം > അരിവാള്‍ എന്റെ മനസ്സില്‍ നിന്ന് മായുകയില്ല…. എന്റെ വോട്ട് അരിവാളിന് തന്നെ!!!

അരിവാള്‍ എന്റെ മനസ്സില്‍ നിന്ന് മായുകയില്ല…. എന്റെ വോട്ട് അരിവാളിന് തന്നെ!!!

Please vote for LDF candidates

Vote fod LDF

ഈ തെരഞ്ഞെടുപ്പുകാലത്ത് പലവിധ വിവാദങ്ങളിലായി മാദ്ധ്യമങ്ങള്‍ മുക്കിക്കളഞ്ഞ ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങള്‍* സ്വയം ഓര്‍ക്കാനും ഉറപ്പുവരുത്താനും :

  • കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.
  • ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
  • ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
  • 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
  • വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കുവാന്‍.
  • പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരിക്കമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
  • പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍, ബാങ്കിംഗ് ബില്‍, ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍, എന്നിവ പിന്‍വലിക്കാന്‍.
  • സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
  • ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
  • തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍, പണിമുടക്കാനും വിലപേശാനും തൊഴിലാളികള്‍ക്കുള്ള അവകാശം സംരക്ഷിക്കാന്‍.
  • ഭൂപരിഷ്കരണം നടപ്പാക്കുവാനും സെസുകള്‍ക്കുവേണ്ടി അന്യായമായി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കില്ലെന്ന് ഉറപ്പുവരുത്താന്‍.
  • കോര്‍പ്പറേറ്റ് നികുതി 50 ശതമാനമായി ഉയര്‍ത്താനും ഓഹരി കമ്പോളത്തിലെ ഇടപാടുകള്‍ക്ക് നികുതി ചുമത്താനുനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തി കാട്ടാന്‍.
  • സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന കേന്ദ്രനികുതി വരുമാനം അതത് സംസ്ഥാനങ്ങള്‍ക്കുതന്നെ നല്‍കുമെന്ന് ഉറപ്പുനല്‍കാന്‍.

*Modified from PAG Bulletin പോസ്റ്റര്‍ ഡിസൈന്‍ : പരാജിതന്‍

Please vote for LDF candidates

ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.

തിരുവനന്തപുരം: സ. പി രാമചന്ദ്രന്‍ നായര്‍
ആറ്റിങ്ങല്‍: സ. എ സമ്പത്ത്
കൊല്ലം: സ. പി രാജേന്ദ്രന്‍
പത്തനംതിട്ട: സ. കെ. അനന്തഗോപന്‍
മാവേലിക്കര: സ. ആര്‍.എസ്.അനില്‍
ആലപ്പുഴ: സ. കെ.എസ്.മനോജ്
കോട്ടയം: സ. കെ.സുരേഷ് കുറുപ്പ്
ഇടുക്കി: ശ്രീ. ഫ്രാന്‍സിസ് ജോര്‍ജ്
എറണാകുളം: സ.സിന്ധു ജോയി
ചാലക്കുടി: സ.യൂ.പി.ജോസഫ്
തൃശൂര്‍: സ. സി.എന്‍.ജയദേവന്‍
ആലത്തൂര്‍: സ.പി.കെ.ബിജു
പാലക്കാട്: സ:എം.ബി.രാജേഷ്
പൊന്നാനി: ഡോ.ഹുസൈന്‍ രണ്ടത്താണി
മലപ്പുറം: സ.റ്റി.കെ.ഹംസ
കോഴിക്കോട്: സ.മുഹമ്മദ് റിയാസ്
വടകര: സ.പി.സതീദേവി
വയനാട്: സ.എം.റഹ്മത്തുള്ള
കണ്ണൂര്‍: സ.കെ കെ രാഗേഷ്
കാസര്‍ഗോഡ്: സ. പി കരുണാകരന്‍

നാടിന്റെ സ്വാതന്ത്ര്യം ഫാസിസത്തിനും സാമ്രാജിത്വത്തിനും അടിയറ വെയ്ക്കുന്നതിനെതിരേയുള്ള പോരാട്ടവീഥിയില്‍ അണി ചേരുക

ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം

Possibly Related Posts:


  1. April 15th, 2009 at 01:13 | #1

    Vote for the best candidates..

  2. April 15th, 2009 at 01:17 | #2

    അഭിവാദ്യങ്ങള്‍

  3. പാവപ്പെട്ടവന്‍
    April 15th, 2009 at 03:53 | #3

    ഒരോട്ടു ഒരു വീട്ടിന്നു മര്യതയുള്ള ജനാധിപത്യത്തിനു വേണ്ടി

  4. April 15th, 2009 at 11:09 | #4

    അഭിവാദ്യങ്ങൾ

  5. April 15th, 2009 at 12:20 | #5

    ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്. ചേട്ടന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും ഒരു പത്രത്തിലും വരാത്തതാണ്. 50 ലക്ഷം ഒഴിവുകള്‍ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു എനിക്ക്.

    ജനങ്ങള്‍ കാര്യങ്ങളൊക്കെ തന്നെ മനസ്സ്ലിആക്കി ബുദ്ധി ഉപയോഗിച്ച് ഇപ്പോഴങ്ങിലും വോട്ട് ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    ജയ് ഹിന്ദ്‌!

  6. വിജയിക്കേണ്ടവന്‍….
    April 15th, 2009 at 19:15 | #6

    പൊന്നാനിയിലെ നേതാവിനെ നിശ്ചയിക്കുന്‍ബ്ബൊള്‍ അമേരിക്ക,ഇസ്രായേല്‍, ബന്ധം എന്നൊക്കെ പറഞ്ഞ് ഇന്നാട്ടിലെ പട്ടിണി ,അഴിമതി, വിലക്കയറ്റം മറന്നു പുരോഗതിയെ പിന്നോട്ട് വലിക്കുന്നതിനെതിരെ…..
    അക്രമ രാഷ്ട്രീയത്തിനെതിരെ. തത്വശാസ്ത്രത്തിനു വേണ്ടി രാജ്യ‌താല്പര്യം ബലികഴിക്കാതിരിക്കാന്‍.സങ്കുചിതമായ ചിന്താഗതിയും ഹ്രസ്വകാല പദ്ധതികള്‍ക്കുമെതിരെ.പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.
    അഴിമതിയെ കുറിച്ചു പറയുംബൊള്‍ സ്വന്തം നേതാവിന്റെ അഴിമതിയെ കുറിച്ചു ഒരക്ഷരം മിണ്ടാത്ത മൂരാച്ചികള്‍ക്കെതിരെ,
    കേരളത്തെ ഭൂമാഫിയക്കും ലൊട്ടറി മാഫിയക്കും തീറെഴുതുന്നതിനെതിരെ, കേരള ‍ത്തിലെ ന്യുനപക്ഷത്തിനെ ആക്രമിച്ചു അവരുടെ സ്വത്തെല്ലാം സ്വന്തമാക്കുന്നതിനെതിരെ…

    പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.

    വോട്ട് ചെയ്യുക………

  7. Jidhin
    April 16th, 2009 at 14:42 | #7

    whatever you have mentioned are vague.I am pointing out my opinion

    * കമ്പോളമല്ല, ഗവണ്‍മെന്റാണ് രാജ്യം ഭരിക്കേണ്ടതെന്ന് പ്രഖാപിക്കാന്‍.

    Market do have an influence in every country’s economy,even in china’s case communist govt allows FDDI and enhance corporates .So its obvious that market plays a major role in politics and it cannot be avoided.point out the possiblities.

    * ഭീകരതയ്ക്ക് വിത്തുവിതയ്ക്കുന്ന വര്‍ഗ്ഗീയതയെ ചെറുക്കാന്‍.
    If you are claiming that this party is secular when it has alliance with parties like PDP just for gaining minority’s interest.
    * ഇന്ത്യന്‍ പൊതുമേഖല ശക്തിപ്പെടുത്താന്‍.
    Public sector can only be strngthened by seeking investments,I admire china’s stand here too….
    * 60% ജനങ്ങള്‍ ഉപജീവനമാര്‍ഗ്ഗം തേടുന്ന കാര്‍ഷിക മേഖലയില്‍ ചെലവാക്കുന്ന തുകയുടെ പകുതി സര്‍ക്കാര്‍ സബ്സിഡി നല്‍കുമെന്ന് പ്രഖ്യാപിക്കാന്‍.
    A good move
    * വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ജലം എന്നീ മേഖലകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലും ഉടമസ്ഥതയിലും സംരക്ഷിക്കുവാന്‍.
    Govt should provide free education,hospital facilities ,transport and drinking water.But all the governments we had were doing it and all had done a very good job in improving the facilities…
    * പി.എഫ്. പലിശ നിരക്ക് 13% ആയി ഉയര്‍ത്തുകയും പി.എഫ് തുക സ്വകാര്യ കമ്പനികള്‍വഴി ഓഹരിക്കമ്പോളത്തിന് കൈമാറാനുള്ള യു.പി.എ. സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുകയും ചെയ്യുമെന്ന് ഉറപ്പിക്കാന്‍.
    Investment in the market has very good growth prospectives but i am against it considering the volatile situation of the market.But when it comes to the growth of so many sectors by this investment from PF which inturn can give rise to so many job opertunities we should consider the pros and cons and find out the solutions

    * പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണബില്‍, ബാങ്കിംഗ് ബില്‍, ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള ബില്‍, എന്നിവ പിന്‍വലിക്കാന്‍.
    *good one
    * സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍-സംസ്ഥാനസര്‍ക്കാര്‍ മേഖലകളിലും പൊതു മേഖലയിലും കഴിഞ്ഞ 15 വര്‍ഷമായി കാര്യമായി റിക്രൂട്ട്മെന്റ് നടക്കാത്തതുമൂലം ഒഴിഞ്ഞു കിടക്കുന്ന 50 ലക്ഷം വേക്കന്‍സികളില്‍ ഉടന്‍ നിയമനം നടത്തുമെന്ന് ഉറപ്പുവരുത്താന്‍.
    *There are more than a lak vaccancies in your own kerala itself which is to be done by PSC.Dont make stupid claims without even doing a primary analysis and what are the hurdles here
    * ഇന്ത്യയുടെ പരമാധികാരവും സ്വാതന്ത്ര്യവും സാമ്പത്തിക മുന്‍ഗണനകളും തകര്‍ക്കുന്ന അന്താരാഷ്ട്ര കരാറുകളില്‍ നിന്ന് പിന്മാറുമെന്നും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ അത്തരം കരാറുകളില്‍ ഇനി ഏര്‍പ്പെടില്ലന്നും ഉറപ്പുവരുത്താന്‍.
    this is actually funny…..its marxist routine to go against progressive moves blindly and then regret about it later.including Dr.Manmohan Sing’s econmical strategies during 90′s…We cant lag behind due to energy crisis…..Its already being discussed lots of times and i dont want to point out the positives again….and i am sure that these people are gonna agree nuclear agreement is what we really need.And CPM is against it only bcoz its USA…..

    SAKHAKKALE ITHAE POLITICAL PARTY THANNE ALLAE CHINA NAMMALE AAKRAMICHAPPOL THIRICHONNUM CHEYYATHE MINDATHIRIKKANANENNAHWAANAM CHEYTHATHU..KAARANAM CHINA COMMUNIST AANU POLUM…LETS REMEMBER OUR GREAT ARMY MEN WHO SHED THEIR BLOOD IN THE GREAT BATTLE TO KEEP THE NATION’S PRIDE….NOW GO AND CAST YOUR VOTE FOR THE PARTY WHO HAVE THE RIGHT TO RULE US….WHO ARE HAVING A VISION….WHO CAN FORM A STABLE GOVERNMENT

  8. mukkuvan
    April 16th, 2009 at 23:06 | #8

    പാവങ്ങളുടെ പാര്‍ട്ടിയെന്നും അവരുടെ കൂടെയെന്നും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരെ.

    വോട്ട് ചെയ്യുക………

  9. MC
    April 18th, 2009 at 15:58 | #9

    Cmments on your blog is exposing how much corporate media can mislead fellows like jithin .With citizens like this who are the followers of those who advocated British Rule is good for India since it brought Rail and post , India can be sold in retail or Wholesail.With 70% of Indians with less than Rs.20/ day earning (Arjun Sen Guptha Committee GOI) , after 60 years of Independence people will realise left is right.

  10. Jidhin
    April 20th, 2009 at 18:45 | #10

    Good response as expected?Are you a regular reader of desabhimani;the most misleading daily in the planet?Because only guys who read these kind of stuff can defend like this?atleast you can put your points instead of bringing this british thing which is nowhere in the picture….Once whole nation stood under one flag and one political party to gain freedom , CPM was nowhere in the scene……So “Polit Beauaro” has no right to tell something like this…..and you put an excellent point then…There are Indians who earn less than 20/day… how can we change that without enogh resources.Without enogh jobs…We need investment whether its foreign or domestic.There is no point in throwing computers when the whole world is computerised….So instead of steaming up your blood,think about the possible way out for the troubles,We can have a healthy discussion.Left is right when they are in the right.We cant spoil the nation like the Russians did…VANDEMATARAM

  11. July 8th, 2009 at 17:56 | #11

    Oru beediyundoo sagave theeppettiyedukkan?????
    sagave,
    ellam poyilee?? but i am proud to be a palakkadan(pkd dist is red now). More over i am a SFI anuyai……
    LAL SALAM

  12. KIRAN
    July 18th, 2009 at 20:02 | #12

    NOW, WHAT IS HAPPENING IN L.D.F.? THE POOR V.S. IS CORNERED.IF U HAVE ANY SINCERITY TOWERDS UR SELF OR THE NATION, PLZ, BE AT THE SIDE OF THE TRUTH.

  13. September 13th, 2009 at 16:26 | #13

    athu sari! evide oru chuvanna kadal undarunnu alle! Enni 5 kollam kazinju adutha electionu party undenkil jaikkam.

    • September 13th, 2009 at 16:33 | #14

      കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അന്ത്യകൂദാശ നടത്തി, RIP-യും പറഞ്ഞ് പലരും പോയിട്ടുണ്ട്, പല തവണ. അപ്പോഴൊന്നും പാര്‍ട്ടി തകര്‍ന്നിട്ടില്ല എന്ന് മാത്രവുമല്ല, പൂര്‍വ്വാധികം ജനപിന്തുണയോട് കൂടി തിരികെ വന്നിട്ടുമുണ്ട്. ഉദാ: വിമോചന സമരത്തിന് ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍, പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ച് നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിരിട്ടിട്ടും, അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് കമ്മ്യൂണീസ്സ്റ്റ് പാര്‍ട്ടിക്ക് ലഭിക്കുകയുണ്ടായി.

      അത് കൊണ്ട് അഞ്ച് വര്‍ഷം കഴിഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണീല്ലായെന്ന് മനക്കോട്ട കെട്ടുന്നവര്‍ അതിനു മെനക്കടാതെ നല്ല കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുക. അത്രയും സമയം ലാഭിക്കാം. :)

  14. Cattle Class Traveler
    September 20th, 2009 at 18:37 | #15

    @ഞാന്‍||njaan

    Whatever it may be, please tell me one good reasons to hope so sir? Even if it is left or right, what is the benefit for the “Cattle Class”(at least “we the people” has got promotion from Donkey to Cattle in UPA rule.)?

    5 kollam kazhinju Communist Party varatte.. Pakshe athu kondu nammude Kochu Keralathil enthu maattam varaananu suhruthe? Ee ullavanu valiya aagrahangal onnum illa… Ente nattille Roadukal onnu re-tar cheythu tharamo saghave? Maph kijiye; nhanum oru party anubhavi “aayirunnu.”- frm the Red Fort Kannur…

    • September 20th, 2009 at 18:47 | #16

      “മുന്‍ പാര്‍ട്ടി അനുഭാവികളെ” ആദ്യമായിട്ടല്ല കാണുന്നത്. ഇത് പോലെ തന്നെ പല “യഥാര്‍ത്ഥ വിപ്ലവകാരികളെയും” കണ്ടിട്ടുണ്ട് സര്‍. ഇവരിലൊക്കെ പൊതുവായി കാണുന്നത് അവരുടെ കക്ഷിരാഷ്ട്രീയം വലത്തോട്ട് ചാഞ്ഞു നിക്കുന്നു എന്നത് മാത്രമാണ്. ആയതിനാല്‍ തന്നെ “മുന്‍ പാര്‍ട്ടി പ്രവര്‍ത്തക” കാര്‍ഡ് ഇറക്കി പാര്‍ട്ടിയെ വിമര്‍ശിച്ച് ആധികാരികത നേടിയെടുക്കുവാനുള്ള ശ്രമം വൃഥാവിലാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്നത് കൊണ്ട് എന്ത് ഗുണം എന്നത് ഉപരിമദ്ധ്യവര്‍ഗ്ഗത്തിന് മനസ്സിലാകണമെങ്കില്‍ കേരള ചരിത്രം ആദ്യ താള്‍ മുതല്‍ക്കേ വായിച്ചു തുടങ്ങണം, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം പഠിക്കണം.

  15. Cattle Class Traveler
    September 20th, 2009 at 20:58 | #17

    @ഞാന്‍||njaan
    Ha ha ha… Kollaam saghave… Mun Party Pravarthaka Card irakki Communist Partye vimarshichu aadhikarikatha nedi edukkuka… I can’t stop laughing…!!

    Ente saghave.. Ingane dharmika rosham kollunnathinu munpu pls read my comment again… Evide aanu nhan Partye vimarshichathu? Manhapitham badhicha kannukal ellam manha aayitte kaanukayulloo…

    (I hv to tell one thing to you Mr. fake Comrade… U shd live in the present… And u don’t teach me abt the history of the Party as u don’t know who I am and wht my backgrounds are… And who all are my close relatives… So u better keep quite instead of correcting me.)

    But lemme tell u one thing poor Mr. blind… I’m not on right or left.. Partyude vazhi pizhacha pokkil khinnaraya Kannurileyum Thalasseryileyum lakshakkanakkinu sadharanakkaril oraal mathram… Ithavana ivide Party thottathu CIAyudeyo Madhyama Syndicate-nteyo idapedal karanamalla.. Keralathile janam Partyil athrayadhikam pratheeksha arppikkunnathu kondanu… Partykku oru shock treatment kodukkendathu aavashyamanennu pothujanathinu thonniyal avare kuttam paranhittu kaaryam illa sir..

    Thaangale polullavar ingane kandavare okke “Kerala Charithram” padhippikkan irangithirichal ividathe bharanavargam manassilakkilla avar cheyyunnathu enthanennu… Nhan aake oru road nannakki tharaan paranhappol ingane… Entha sir thaangal ee naattil onnum alle?

  16. Cattle Class Traveler
    September 20th, 2009 at 21:20 | #18

    Mind it… Electionil Arivaal Chuttika allatha oru chihnathilum jeevithathil vote cheyyatha oraal aanu ithrayum paranhathu… Including this Lok Sabha election…

    Partyude mun kaala charithram mathram nokki kannadachu iruuttakkanda kaaryam undo saghave? R u trying to tell that today’s Party leadership is guiding the Party in the right track? Never in the history the Party was in such a defensive mood as things are going now. Forget about Paul George Murder and Lavalin… Half of the controversy is the creation of “Media Syndicate”.(I do agree that there’s a Syndicate against the Party.) Pakshe pothujanathine Syndicatinte bhaagam aakkano ennu randu vattam chinthikkoo saghave…

    Upari madhya vargathinte prathinidhi aanu nhan ennu thaangal vishwasikkunnu… Keralathile upari vargam muzhuvan Partykku ethiraayal polum “Thozhilali varga Party” electionil 4 seatilekku othungillayirunnu… Ini engilum thiricharivundakoo saghave…

    Pinne sir… Nhan paranha Roadinte kaaryam… Onnu shari aakki tharaamo? Thannillengilum nammude sheelam maattan budhhimuttanu… Vote Arivaalil thanneye kuthooo….!

    Ennu,

    Khedathodeyum Snehathodeyum
    3.5 Kodi kannukaalikalil oruvan

  17. September 20th, 2009 at 23:31 | #19

    I hope you will stop your blabbering if I accept that I am a fake comrade. I have got lots of better things to do, dude. So let it be like that – fake comrade. Thanks. Have a nice time.

    - Fake Comrade

  18. Cattle Class Traveler
    September 20th, 2009 at 23:49 | #20

    @ഞാന്‍||njaan

    Appozhekkum pinangiyo? Ee new generation saghakkanmarokke ithra thottavadikalano? Vimarshanabudhhi is inversely proportional to Mathabodham ennokke udghoshichittu… Oru cheriya vimarsham ulkkollanulla sanmanassille sir?

    Pinne saghave… Roadinte kaaryam… Onnum paranhilla… Ithonnu tar cheythu thannittu poykkoode?

  19. Cattle Class Traveler
    September 21st, 2009 at 16:01 | #21

    @ഞാന്‍||njaan
    Innu uchakku oru manikku undakkiya vedi nirthal karaar maanichu nhan ee yudhhathil ninnum pinvaangunnu… Maathravumalla, ithu vare ezhuthiya ella commentsum Saghavine vedanippikkunnathinal nirupadhikam pinvalichu kollunnu… 6 masathinullil ente veettilekkulla Road saghav nannakki tharum enna vishwasathode,

    Swantham

    Kannukali from Kaalithozhuthu

  1. No trackbacks yet.

Subscribe without commenting